തിരൂര്‍: ആശുപത്രിയില്‍ അതിക്രമിച്ചു കയറി നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി കോതപ്പ...
തിരൂര്‍: ആശുപത്രിയില്‍ അതിക്രമിച്ചു കയറി നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടായി കോതപ്പറമ്പ് സ്വദേശി മന്‍സൂര്‍ (22) ആണ് അറസ്റ്റിലായത്.
കൂട്ടായി ഫഷറിസ് ഹെല്‍ത്ത് സെന്ററില്‍ അതിക്രമിച്ചു കയറി നഴ്സിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags: Rape, Police, Arrest, Crime, Kerala, Nurse

COMMENTS