തിരുവനന്തപുരം: അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന...
തിരുവനന്തപുരം: അമിത് ഷായുടെ യാത്ര നനഞ്ഞ പടക്കമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കേരളം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ പടപ്പുറപ്പാടിനു മുന്നില്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം വിറങ്ങലിച്ചു നില്‍ക്കില്ല.
കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താല്‍ ചെറുക്കാന്‍ രാഷ്ട്രീയമായി എതിര്‍ക്കുന്നവരും ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ നിന്ന് സിപിഎമ്മിനെ എന്നെന്നേയ്ക്കുമായി പിഴുതെറിയുമെന്നു പ്രഖ്യാപിച്ചിരുന്നു.
കണ്ണൂരിലെ ചുവന്ന മണ്ണ് കുങ്കുമ നിറമായി മാറുമെന്നും ജിഹാദി ഭീകരതയ്ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കുടപിടിക്കുകയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു.
Tags: Kerala, PinarayiVijayan, ChiefMinister, BJP, AmitShah

COMMENTS