ഒല്ലൂര്‍: ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. നടത്തറ ...
ഒല്ലൂര്‍: ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. നടത്തറ പോലൂക്കര സ്വദേശി രത്നകുമാറിനെ(47)യാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ വീടിനുള്ളിലേക്ക് ബലാത്കാരമായി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസ് ഏല്‍പ്പിക്കുകയായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ രത്നാകരനെ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനുശിക്ഷിച്ചിരുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി ശിക്ഷ ഏഴു വര്‍ഷമായി ഇളവുചെയ്ത് തിരിച്ചിറങ്ങുകയായിരുന്നു.
പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്, കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags: Police, Crime, Rape, Arrest

COMMENTS