കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെ ആറു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ ഏഴാം പരമ്പര വിജയം. ഭുവനേശ്വര്‍ കുമാര്‍-ജസ്പ്രീത് ബുംറ ടീമ...
കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെ ആറു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് തുടര്‍ച്ചയായ ഏഴാം പരമ്പര വിജയം. ഭുവനേശ്വര്‍ കുമാര്‍-ജസ്പ്രീത് ബുംറ ടീമിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചത്.
338 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് ന്യൂസീലന്‍ഡ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍, നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുക്കാനേ ന്യൂസീലന്‍ഡിനു കഴിഞ്ഞുള്ളൂ.
ഇന്നത്തെ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര വിജയമാണിത്.
അവസാന ഓവറില്‍ അഞ്ചു വിക്കറ്റ് അവശേഷിക്കുമ്പോള്‍ ജയിക്കാനായി ന്യൂസീലാന്‍ഡിനു വേണ്ടിയിരുന്നത് 50 റണ്‍സ്. എന്നാല്‍, ഭുവനേശ്വര്‍-ബുംറ സഖ്യം കിവീസിനെ എറിഞ്ഞിട്ടു.
ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 92 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. 10 ഓവറില്‍ വെറും 47 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബുംറ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
Tags: Sports, India, Cricket, Newzealand

COMMENTS