ദുബായ്: ദുല്‍ഖര്‍ സല്മാന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സോളോ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തില്‍ ശേഖര്‍ എന്ന വിക്കുള്ള കഥാപാത്രത്തെ...
ദുബായ്: ദുല്‍ഖര്‍ സല്മാന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന സോളോ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രത്തില്‍ ശേഖര്‍ എന്ന വിക്കുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്ന് ദുല്‍ഖര്‍. അഭിനയം കഴിഞ്ഞിട്ടും വിക്കു തുടര്‍ന്നെന്ന് ഡിക്യു പറയുന്നു.
മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന സോളോയുടെ റിലീസിനു മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
സ്വന്തമായ അഭിനയ ശൈലിക്കു വേണ്ടിയാണ് എന്നും ശ്രമിച്ചിട്ടുള്ളതെന്നു പറഞ്ഞ ദുല്‍ഖര്‍, ഒന്നിലേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോളോയില്‍ വാപ്പച്ചി മമ്മൂട്ടിയേയും ഉലകനായകന് കമല്‍ഹാസനെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന് ബോജോയ് നമ്പ്യാര്‍, നടിമാരായ അര്‍തി വെങ്കിടേഷ്, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന് എന്നിവരും പങ്കെടുത്തു.
Tags: DulquerSalman, Movie, Mammootty, KamalHaasan

COMMENTS