ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലം തകര്‍ന്നു. ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത...
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലം തകര്‍ന്നു. ഹിമാചലിനെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മ്മാണത്തിലെ ക്രമക്കേടാണ് പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള പാലത്തിന്റെ തകര്‍ച്ചയ്ക്കുകാരണം.
അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പാലം തകരുമ്പോള്‍ ഒരു ട്രക്കും മോട്ടോര്‍ സൈക്കിളും കാറും പാലത്തിലുണ്ടായിരുന്നു. മോട്ടോല്‍ സൈക്കില്‍ വെള്ളത്തില്‍ വീണു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
15 വര്‍ഷങ്ങള്‍ക്കു മുമ്പ് നബാഡിന്റെ സഹായത്തോടെയാണ് പാലം നിര്‍മ്മിച്ചത്.

COMMENTS