നോയിഡ: രാജത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവത്തിനു സമാനമായി വീണ്ടും യുവതി രാജ്യതലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിന് ഇരയായി. ഗോള്‍ഫ് കോഴ്സ് മെട്രോ...
നോയിഡ: രാജത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവത്തിനു സമാനമായി വീണ്ടും യുവതി രാജ്യതലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിന് ഇരയായി.
ഗോള്‍ഫ് കോഴ്സ് മെട്രോ സ്റ്റേഷനു സമീപത്തു നിന്നും ബലാത്കാരമായി പിടിച്ചുകൊണ്ടുപോയ യുവതിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിനു ശേഷം യുവതിയെ അക്ഷര്‍ധാം ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചിക്കുകയായിരുന്നു. യുവതി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവതിയെ നോയ്ഡയിലേക്കു കൊണ്ടുവന്നു.
ഓടുന്ന ബസില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നിര്‍ഭയ സംഭവത്തിന് സമാനമായ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഗോള്‍ഫ് കോഴ്സ് മെട്രോ സ്റ്റേഷനു സമീപം വാഹനം കാത്തുനില്ക്കുകയായിരുന്നു യുവതി. സ്കോര്‍പിയോയില്‍ എത്തിയ സംഘം യുവതിയോട് വഴി ചോദിച്ചു. യുവതി വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ കാറിലേക്കു വലിച്ചിട്ട് ഓടിച്ചുപോകുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags: Rape, Gangrape, Police, Crime, Case, Delhi, Noida

COMMENTS