കൊച്ചി: നടി ആക്രമിക്കപ്പെടുന്നതിനു മുൻപ്, നടൻ ദിലീപിന്റെ നിർദ്ദേശ പ്രകാരം പൾസർ സുനിക്ക് സംവിധായകൻ നാദിർഷാ 25,000 രൂപ കൊടുത്തു. പൾസർ സുന...
കൊച്ചി: നടി ആക്രമിക്കപ്പെടുന്നതിനു മുൻപ്, നടൻ ദിലീപിന്റെ നിർദ്ദേശ പ്രകാരം പൾസർ സുനിക്ക് സംവിധായകൻ നാദിർഷാ 25,000 രൂപ കൊടുത്തു.
പൾസർ സുനിയാണ് അന്വേഷക സംഘത്തിന് ഈ മൊഴിയെടുത്തത്. ഇതിന്റെ നിജസ്ഥിതി അറിയാൻ കൂടിയാണ് നാദിർഷായെ ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് അന്വേഷക സംഘം വ്യക്തമാക്കി.
കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയാണ് പണം വാങ്ങിയതെന്നാണ് മൊഴി.
ചിത്രത്തിന്റെ സംവിധായകൻ നാദിർഷായും നിർമാതാവ് ദിലീപുമായിരുന്നു.
ഈ മൊഴിയോടെ നാദിർഷായ്ക്കെതായ കുരുക്ക് മുറുകുകയാണ്. ഷൂട്ടിങ്ങ് സ്ഥലത്ത് സുനി എത്തിയതിന്റെ തെളിവായി മൊബൈൽ ലൊക്കേഷൻ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

COMMENTS