കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് മറ്റൊരു കേസില്‍ ജാമ്യം. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേ...
എന്നാല്‍, മറ്റു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ സുനിക്ക് ജയിലില്‍ തുടരേണ്ടി വരും.
ജോണി സാഗരിക നിര്‍മ്മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ ലൊക്കേഷനിലേക്കെത്തിയ നടിയെയാണ് സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
2011 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റെയില്‍വെ സ്റ്റേഷനില്‍ നിന്നും നടിയെ ട്രാവലറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. എന്നാല്‍, ആളുമാറിയെന്നറിഞ്ഞതോടെ നടിയെ ഒരു ഹോട്ടലില്‍ ഇറക്കിവിട്ടു.
COMMENTS