കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാര്ഡില് കഴിയുന്ന നടന് ദിലീപിനെ നടിയും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ കെപിഎസി ലളിത സന്ദര്‍ശി...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാര്ഡില് കഴിയുന്ന നടന് ദിലീപിനെ നടിയും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ കെപിഎസി ലളിത സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
ലളിതയുടെ സന്ദര്‍ശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ല. വ്യക്തിപരമായി അടുപ്പമുള്ളവര്‍ തടവില്‍ കഴിയുന്നവരെ കാണാറുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ എതിര്‍ചേരിയില്‍ ഉളളവര്‍ പോലും കാണാനെത്താറുണ്ട്. വ്യക്തിബന്ധത്തെ രാഷ്ട്രീയമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ വിശദീകരണം.
Tags: KPACLalitha, Dileep, KodiyeriBalakrishnan, Kerala

COMMENTS