മലപ്പുറം: ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പ്രഖ്യാപിച്ച് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാ...
മലപ്പുറം: ബിഡിജെഎസിനെ എല്‍ഡിഎഫിലെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നു പ്രഖ്യാപിച്ച് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിഡിജെഎസിനു പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ല. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതാണ്, കാനം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു.
എന്‍ഡിഎ കേരളത്തില്‍ ഒരിക്കലും അധികാരത്തിലെത്തില്ലെന്നാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളാപ്പള്ളി പറഞ്ഞത്.
Tags: KanamRajendran, LDF, Kerala, CPI, BDJS, VellappallyNatesan, Politics, PinarayiVijayan

COMMENTS