കൊച്ചി: നടന് ദിലീപിന് പതിവ് ഓണക്കോടിയുമായി ഉറ്റ ചങ്ങാതി ജയറാം ആലുവ സബ് ജയിലിലെത്തി. ദിലീപിന് എല്ലാ കൊല്ലവും ജയറാം ഓണക്കോടി കൊടുക്കാറ...
കൊച്ചി: നടന് ദിലീപിന് പതിവ് ഓണക്കോടിയുമായി ഉറ്റ ചങ്ങാതി ജയറാം ആലുവ സബ് ജയിലിലെത്തി.
ദിലീപിന് എല്ലാ കൊല്ലവും ജയറാം ഓണക്കോടി കൊടുക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിക്കാതിരിക്കാനാണ് ജയിലിലെത്തി കോടി കൈമാറുന്നതെന്ന് ജയറാം പറഞ്ഞു.
ദിലീപ് ഇത്രയും വലിയ ക്രൂരത ചെയ്യുമെന്നു കരുതിയിരുന്നില്ലെന്ന് ജയറാം നേരത്തേ പറഞ്ഞിരുന്നു.
ജയറാമിനെ കൂടാതെ സംവിധായകന് രഞ്ജിത്ത്, നടന്മാരായ ഹരിശ്രീ അശോകന്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരും ഇന്നലെും ഇന്നുമായി ദിലീപിനെ കാണാന്‍ ജയിലിലെത്തിയിരുന്നു.
COMMENTS