BREAKING NEWS
Search

ലങ്കയെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പര തൂത്തുവാരി




കൊളംബോ: ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പര തൂത്തുവാരി.

ക്യാപ്ടൻ വിരാട് കോലിയുടെ മിന്നുന്ന സെഞ്ചുറിയാണ് ഇന്ത്യൻ ജയത്തിന് മാറ്റു കൂട്ടിയത്.

ശ്രീലങ്ക ഉയർത്തിയ 239 റൺസിന്റെ വെല്ലുവിളി ഇന്ത്യ 46.3 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

മുപ്പതാം ഏകദിന സെഞ്ചുറി കുറിച്ച വിരാട് കോലിയും അഞ്ചു വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറും ചേർന്നാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ലങ്കയെ ആറു വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പര തൂത്തുവാരി