ന്യൂഡല്‍ഹി: മോഡി ഗവണ്മെന്റ് വിമര്‍ശനം നേരിടുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ നേരിടാന്‍ സാമ്പത്തിക ഉപദേശക സമിതി. ബിബേക് ദബ്രോയിയാണ് സമ...
ന്യൂഡല്‍ഹി: മോഡി ഗവണ്മെന്റ് വിമര്‍ശനം നേരിടുന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ നേരിടാന്‍ സാമ്പത്തിക ഉപദേശക സമിതി. ബിബേക് ദബ്രോയിയാണ് സമിതിയുടെ തലവന്‍. നിലവില്‍ നീതി ആയോഗ് അംഗമാണ് ബിബേക് ദബ്രോയ്.
പ്രധാനമന്ത്രി നല്കുന്ന സാമ്പത്തിക വിഷയങ്ങള്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയുമാണ് സമിതിയുടെ ഉത്തരവാദിത്വം. സമിതിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്. സുര്‍ജിത് ഭല്ല, രതിന് റോയ്, അഷിമ ഗോയല്‍, രത്തന്‍ വത്തല്‍ എന്നിവരാണ് അംഗങ്ങള്‍.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.
Tags: NarendraModi, India, Economy

COMMENTS