കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ തള്ളി ദിലീപിന് അനുകൂല നിലപാടെടുത്ത സി പി എം മുന്‍ എം പിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിന...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ തള്ളി ദിലീപിന് അനുകൂല നിലപാടെടുത്ത സി പി എം മുന്‍ എം പിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിന് നടിയുടെ സഹോദരന് ആദരാഞ്ജലി അര്‍പ്പിച്ചു.
പോളിെന വിമര്‍ശിച്ചുകൊണ്ട് ആഷിക് അബു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതിനു പിന്നാലെയാണ് നടിയുടെ സഹോദരന് പോളിനെതിരെ പ്രതികരിച്ചത്.
രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മിസ്റ്റര്‍ സെബാസ്റ്റ്യന്‍ പോള്‍ ...
അങ്ങയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ചുകൊണ്ട് , താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്മ്മത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.
COMMENTS