തിരുവനന്തപരം: കോൺഗ്രസ് പാർട്ടി മാറനല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റും കെ എസ് ആർ ടി സി എം പാനൽ കണ്ടക്ടറുമായ ഊരൂട്ടമ്പലം സ്വദേശി സജികുമാറി...
തിരുവനന്തപരം: കോൺഗ്രസ് പാർട്ടി മാറനല്ലൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റും കെ എസ് ആർ ടി സി എം പാനൽ കണ്ടക്ടറുമായ ഊരൂട്ടമ്പലം സ്വദേശി സജികുമാറിനെ കൈകാലുകൾ തല്ലിയൊടിച്ച് ജനനേന്ദ്രിയം വെട്ടി മുറച്ചു.
ഗുരുതരമായി പരിക്കേറ്റ സജി കുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രാഷ്ട്രീട്രീയ വൈരമല്ല സംഭവത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ സജി കുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രാഷ്ട്രീട്രീയ വൈരമല്ല സംഭവത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.
COMMENTS