ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ തന്റെ മുന്‍ നിലപാട് തിരുത്തി കേന്ദ്ര ടൂറിസം-ഐടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശ സഞ്ചാരികള്‍ ബീഫ് കഴി...
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ തന്റെ മുന്‍ നിലപാട് തിരുത്തി കേന്ദ്ര ടൂറിസം-ഐടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
വിദേശ സഞ്ചാരികള്‍ ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്കു വന്നാല്‍ മതിയെന്നാണ് കണ്ണന്താനം തന്റെ മുന്‍ പ്രസ്താവന തിരുത്തിപ്പറഞ്ഞത്.
കേരളത്തിലും ഗോവയിലും ബീഫ് കഴിക്കുന്നത് തുടരുമെന്നാണ് മന്ത്രിയായി ചുമതലയേറ്റ ശേഷം കണ്ണന്താനം പറഞ്ഞത്. ബിജെപി ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍. ഇതിനു വിരുദ്ധമായ അഭിപ്രായ പ്രകടനമാണ് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയത്.
നമ്മുടെ രാജ്യം പുരാതന സംസ്കാരത്താല്‍ സമ്പന്നമാണ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ നാം സ്നേഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags: AlphonsKannanthanam, Beef, India, Tourism

COMMENTS