ശ്രീനഗര്‍: അമര്‍നാഥ് ആക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ കമാന്റും അബു ഇസ്മയിലിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. അമര്‍നാഥ് തീര്ത്ഥാടകര...
ശ്രീനഗര്‍: അമര്‍നാഥ് ആക്രമണത്തിന്റെ സൂത്രധാരനും ലഷ്കര്‍ കമാന്റും അബു ഇസ്മയിലിനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.
അമര്‍നാഥ് തീര്‍ത്ഥാടകരായ ഏഴു പേര് കൊല്ലപ്പെട്ട ആക്രമത്തിന്റെ പിന്നില്‍ പ്രവര്
ത്തിച്ചത് പാക് പൗരനായ അബു ഇസ്മയിലായിരുന്നു.
കഴിഞ്ഞ ജൂലായില്‍ അനന്ത്നാഗില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു സ്ത്രീകളടക്കം ഏഴു പേര് കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശ്രീനഗറിലെ നൗഗാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു ഇസ്മായില്‍ കൊല്ലപ്പെട്ടത്.

COMMENTS