ആലപ്പുഴ: വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ മുഖ്യ കാര്യദര്ശിവെട്ടിക്കോട് മേപ്പള്ളി ഇല്ലത്ത് പരമേശ്വരന് നന്പൂതിരി അന്തരിച്ച...
ആലപ്പുഴ: വെട്ടിക്കോട് ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ മുഖ്യ കാര്യദര്ശിവെട്ടിക്കോട് മേപ്പള്ളി ഇല്ലത്ത് പരമേശ്വരന് നന്പൂതിരി അന്തരിച്ചു. 86 വയസ്സായിരുന്നു.
വെട്ടിക്കോട്ടിനു പുറമേ, സംസ്ഥാനത്തെ പല ക്ഷേത്രകളുടെയും സര്പ്പകാവുകളുടെയും തന്ത്രിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍ നടക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
ഭാര്യ: പരേതയായ സരസ്വതി അന്തര്‍ജനം. മക്കള്‍: വേണുഗോപാലന്‍ നന്പൂതിരി , ശ്രീവിനായകന്‍ നന്പൂതിരി , ജയശ്രീ അന്തര്‍ജനം.
മരുമക്കള്‍: ലീനദേവി അന്തര്‍ജനം, ഗോവിന്ദ ശര്‍മ്മ, രമ്യ അന്തര്‍ജനം.
Keywords: Sri Nagaraja temple , Vettikodu, Parameswaran Namboothiri, Venugopalan Namboothiri, Sree Vinayaka Namburithi, Jayashree Antharjanam, Leenaadevi Antharjanam, Govinda Sharma, Remya Interjection
COMMENTS