കോട്ടയം: പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തുനിന്ന് തനിക്ക് കോച്ചിംഗിന്റെ ആവശ്യമില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ. നടി ആക്രമിക്കപ...
കോട്ടയം: പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തുനിന്ന് തനിക്ക് കോച്ചിംഗിന്റെ ആവശ്യമില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച പി.സി. ജോര്‍ജിനെ രൂക്ഷമായ ഭാഷയില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചിരുന്നു.
ഭാഗ്യലക്ഷ്മിക്കു ഫേസ്ബുക്കിലൂടെയാണ് പി.സി. ജോര്‍ജ് മറുപടി കൊടുത്തത്.
ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിച്ചില്ലെന്നും പൊലീസിന്റെ വീഴ്ച തുറന്നുകാട്ടുകയാണു ചെയ്തതെന്നും പിസി ജോര്‍ജ് പറയുന്നു.
COMMENTS