കൊല്ലം: തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെ കയത്തില്‍ തമിഴ്നാട് സ്വദേശികള്‍ മുങ്ങിമരിച്ചു. തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രന് (31...
കൊല്ലം: തെന്മല കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെ കയത്തില്‍ തമിഴ്നാട് സ്വദേശികള്‍ മുങ്ങിമരിച്ചു. തൂത്തുക്കുടി സ്വദേശികളായ രാമചന്ദ്രന് (31), ഇസക്കി മുത്തു (25) എന്നിവരാണ് മരിച്ചത്.
കാലവര്‍ഷത്തില്‍ ഒഴുക്കുശക്തമായ വെള്ളച്ചാട്ടത്തിനു സമീപത്തെ കയത്തിലാണിവര് അകപ്പെട്ടത്. അപകടസാധ്യതയുള്ളതിനാല്‍ ഈ ഭാഗത്തേക്കു സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. മുന്നറിയിപ്പ് അവഗണിച്ച് ഇവര്‍ കയത്തില്‍ ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ആഴമുള്ള കയങ്ങളുള്ളതിനാല് അപകടസാധ്യത കൂടിയ ഭാഗമാണിവിടം. എന്നാല്‍, സന്ദര്‍ശകര്‍ ധാരാളം എത്തുന്ന ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags: Waterfall, Thenmala, Accident, Death

COMMENTS