തിരുവനന്തപുരം: തിരുനെല്‍വേലി തൃച്ചി ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ ശനിയാഴ്ച മുതല്‍ തിരുവനന്തപുരം വരെ ദീര്‍ഘിപ്പിച്ചു. തൃച്ചി...
തിരുവനന്തപുരം: തിരുനെല്‍വേലി തൃച്ചി ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിന്‍ ശനിയാഴ്ച മുതല്‍ തിരുവനന്തപുരം വരെ ദീര്‍ഘിപ്പിച്ചു.
തൃച്ചിയില്‍ നിന്ന് രാവിലെ 7.05 ന് പുറപ്പെട്ട് വൈകിട്ട് 3.25 ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. പിറ്റേദിവസം രാവിലെ 7.05 ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് രാത്രി 8.15 ന് തൃച്ചിയില്‍ എത്തും.
മണപ്പാറ, ഡിണ്ടിഗല്‍ ജംഗ്ഷന്, മധുര ജംഗ്ഷന്, വിരുത നഗര്‍ ജംഗ്ഷന്, സാത്തൂര്‍, കോവില്‍പ്പട്ടി, വാഞ്ചി മണിയാച്ചി ജംഗ്ഷന്, തിരുനെല്‍വേലി ജംഗ്ഷന്, വള്ളിയൂര്‍, നാഗര്‍കോവില്‍, കുഴിത്തുറ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
തിരുവനന്തപുരത്തുനിന്നു തമിഴ്നാട്ടിലേക്കുള്ള ട്രെയിനുകളുടെ എണ്ണം വളരെ കുറവാണെന്ന പരാതിയെ തുടര്‍ന്നാണ് ഈ ട്രെയിന്‍ ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
The Tirunelveli- Trichy intercity express train extended to Kerala capital from this Saturday onwards.
The train will leave Tiruchirappalli at 7.05 am and will reach Thiruvananthapuram Central at 3.25 pm. The train will depart Thiruvananthapuram Central at 7.05 am and will reach Trichy at 8.15 pm.
Madurai, Dindigul junction, Madurai junction, Viruda Nagar junction, Sathur, Kovilpatti, Wanchi Maniyachi junction, Tirunelveli junction, Valliyur, Nagercoil and Kuzhithura are the stops.
Keywords: Tirunelveli- Trichy intercity express, train, Kerala capita, Trichy,
Madurai, Dindigul junction, Madurai junction, Viruda Nagar junction, Sathur, Kovilpatti, Wanchi Maniyachi junction, Tirunelveli junction, Valliyur, Nagercoil and Kuzhithura
COMMENTS