കോട്ടയം: ചങ്ങനാശ്ശേരി, ചെത്തിപ്പുഴയില്‍ ഉറക്കത്തിലായിരുന്ന യുവതിയെ വീട്ടിനുള്ളില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങര സ്വദേശി തൈപ്പറമ്പില്‍ വിനീഷിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.
അറസ്റ്റിലായ വിനീഷ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു.
Tags: Police, Rape, SexualAbuse, Case, Crime, Kottayam

0 thoughts on “ചങ്ങനാശ്ശേരിയില്‍ യുവതിയെ ഉറക്കത്തില്‍ പീഡിപ്പിക്കാന്‍ ശ്രമം”