പ്രഥമപൗരന്‍ രാംനാംഥ് കോവിന്ദ് തന്നെ

ന്യൂഡല്‍ഹി : ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി രാംനാംഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം യുപിഎ സ...


ന്യൂഡല്‍ഹി : ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി രാംനാംഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അദ്ദേഹം യുപിഎ സ്ഥാനാര്‍ത്ഥി മീരാ കുമാറിനെയാണ് തോല്‍പ്പിച്ചത്.

കോവിന്ദിന് 65.65 ശതമാനം (7,02,644) വോട്ട് ലഭിച്ചപ്പോള്‍ എതിരാളി മീരാ കുമാറിന് 34.35 ശതമാനം (3,67,314) വോട്ട് മാത്രമാണ് ലഭിച്ചത്.

കര്‍ഷക കുടുംബത്തിലാണ് കോവിന്ദ് ജനിച്ചത്.  ലളിതമായ ജീവിതരീതികളും ലളിതമായ ജീവിതശൈലിക്ക് ഉടമയാണ്. ബീഹാര്‍ ഗവര്‍ണറായിരുന്നു. രാജ്യസഭയില്‍ രണ്ടു തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രവര്‍ത്തിച്ചിട്ടുള്ള അഭിഭാഷകനാണ്.

കെ ആര്‍ നാരായണനു ശേഷം ഇന്ത്യയുടെ രണ്ടാമത്തെ ദലിത് രാഷ്ട്രപതിയായിരിക്കും അദ്ദേഹം.

സത്യപ്രതിജ്ഞ 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് കോവിന്ദ് അധികാരമേല്‍ക്കും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആചാരപരമായ യാത്ര അയപ്പു നല്കുന്നതിനു പിന്നാലെ പുതിയ പ്രഥമ പൗരന്‍ രാഷ്ട്രപതി ഭവനിലേക്ക് ആനയിക്കപ്പെടും.


Ramnath Kovid is elected as  the 14th President of India. He defeated  UPA candidate Miera Kumar.

Kovid, a well-known lawyer, was the governor of Bihar, when he nominated as NDA candidate.

On 25th, Kovid will take oath before Chief Justice ofIndia. A new President will be brought to the Rashtrapati Bhavan after the current President Pranab Mukherjee will be given a ceremonial send off.


Keywords: Ramnath Kovid , 14th President of India,  UPA candidate, Miera Kuma, Bihar, NDA candidate,Chief Justice ofIndia, Pranab Mukherjee

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പ്രഥമപൗരന്‍ രാംനാംഥ് കോവിന്ദ് തന്നെ
പ്രഥമപൗരന്‍ രാംനാംഥ് കോവിന്ദ് തന്നെ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhizYVWfLAper7C70RG15DNRMg-uDCkHuj7a6JDWmSs4qwDBXGu6dXVAk3WUDSH0_A_9edNw2hgD42MSs-TZQ9DyTl4esew8ESQQR9ZaQm0p_wIFQJTMVgX8HiSByjaXrfsAZsG6V6d8UN7/s640/Ramnath+Kovind.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhizYVWfLAper7C70RG15DNRMg-uDCkHuj7a6JDWmSs4qwDBXGu6dXVAk3WUDSH0_A_9edNw2hgD42MSs-TZQ9DyTl4esew8ESQQR9ZaQm0p_wIFQJTMVgX8HiSByjaXrfsAZsG6V6d8UN7/s72-c/Ramnath+Kovind.jpg
www.vyganews.com
https://www.vyganews.com/2017/07/ram-nath-kovind-is-president-of-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/ram-nath-kovind-is-president-of-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy