കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ സിനിമയില്‍ സാന്നിധ്യം അറിയിച്ച് മറ്റൊരു കുഞ്ഞു ചിത്രമായ മിന്നാമിനുങ്ങിലൂടെ മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന പുരസ...
കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ സിനിമയില്‍ സാന്നിധ്യം അറിയിച്ച് മറ്റൊരു കുഞ്ഞു ചിത്രമായ മിന്നാമിനുങ്ങിലൂടെ മികച്ച നടിക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ നടിയാണ് സുരഭി ലക്ഷ്മി. സുരഭിയെ ദേശീയ പുരസ്കാരത്തിന് അര്‍ഹമാക്കിയ മിന്നാമിനുങ്ങ് കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി.
ചിത്രം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫേസബുക്ക് ലൈവില്‍ എത്തിയത് പൃഥ്വിരാജാണ്. ഇത്തരം മികച്ച ചിത്രങ്ങള്‍ വിജയിപ്പിക്കണമെന്ന് പ്രേക്ഷകരോട് പൃഥ്വി ആവശ്യപ്പെട്ടു.
സുരഭിയുടെ കരിയറിന്റെ തുടക്കത്തില്‍ അവരോടൊപ്പം അഭിനിയിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലെ അഭിനയം കണ്ട് എന്നു നിന്റെ മൊയ്തീനിലേക്കും മിന്നാമിനുങ്ങിലേക്കും തന്നെ നിര്‍ദ്ദേശിച്ചത് പൃഥ്വിയാണെന്ന് സുരഭി പറഞ്ഞു.
എന്നാല്‍ സിനിമയിലേക്കു ക്ഷണിക്കുന്നത് സുരഭിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും അവര്‍ മികച്ച നടിയായതിനാലാണെന്നും പൃഥ്വി പറഞ്ഞു.
Tags: Pridwiraj, Surabhilakshmi, Actor, Actress, Malayalam, Cinema, Award

COMMENTS