കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മലയാള ചിത്രം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന് പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്...
കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മലയാള ചിത്രം. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന് പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണാണ്. ജോമോന്റെ ആദ്യ സംവിധാന സംരഭമാണിത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകന് സിദ്ധാര്‍ത്ഥ് ശിവ ഒരുക്കുന്നു.
കൈരളി എന്നു പേരിട്ട ചിത്രം കേരളത്തിന്റെ ആദ്യ കപ്പല്‍ എംവി കൈരളിയുടെ ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്. 1979 ലാണ് 49 അംഗങ്ങളുമായി കപ്പല്‍ കാണാതായത്.
ചിത്രത്തിന്റെ നിര്‍മ്മാണം നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സും റിയല്‍ ലൈഫ് വര്‍ക്ക്സും ചേര്‍ന്നാണ്.
നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
Tags: NivinPauly, Kairali, Film, Malayalam, Cinema, JomonT.John, SidharthaSiva

COMMENTS