ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു പറഞ്ഞ കമല്ഹാസന് ദേശീയ വനിതാ കമ്മിഷന്റെ നോട്ടീസ്. നടിയെ ആക്രമിച്ചതിനെക്കുറിച്ച് പ്രതികര...
ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു പറഞ്ഞ കമല്ഹാസന് ദേശീയ വനിതാ കമ്മിഷന്റെ നോട്ടീസ്. നടിയെ ആക്രമിച്ചതിനെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് കമല്‍ നടിയുടെ പേര് പരാമര്‍ശിച്ചത്.
കമല്‍ പേരുപറഞ്ഞപ്പോള്‍ അതു നിയമവിരുദ്ധമല്ലെയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍, പേരു മറച്ചുവയ്ക്കുന്നത് എന്തിനാണെന്നായിരുന്നു മകലിന്റെ ചോദ്യം. അവരെ ദ്രൗപതിയെന്നു വിളിക്കണമെങ്കില്‍ അങ്ങനെയുമാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച കമല്‍ അവരെ നടിയെന്ന നിലയിലല്ല, സ്ത്രീയെന്ന നിലയിലാണ് കാണുന്നതെന്നു പറഞ്ഞു. നടിമാരുടെ മാത്രല്ല, ഓരോരുത്തരുടെയും സുരക്ഷ തനിക്കു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

COMMENTS