സ്വകാര്യ വിമാനം തടാകത്തില്‍ വീണ് അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഒഹായോയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ചു. ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത...


ഹൂസ്റ്റണ്‍: അമേരിക്കയിലെ ഒഹായോയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ചു.

ഉമാമഹേശ്വര കാലപടപ്പ് (63) ഭാര്യ സീതാ ഗീത(61) എന്നിവരാണ് മരിച്ചത്. ഉമാമഹേശ്വരയായിരുന്നു വിമാനം പറത്തിയിരുന്നത്.

ഓഹായോയിലെ ബെവര്‍ളി ഗ്രാമത്തിന് സമീപത്തെ ജലസംഭരണിയിലാണ് വിമാനം വീണത്. അപകട കാരണം വ്യക്തമല്ല.

ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളാണ് മനോരോഗ വിദഗ്ദ്ധരാണ് ഇരുവരും. ഇന്ത്യാനയിലെ ലോഗന്‍സ്‌പോര്‍ട്ടിലാണ് താമസം.

ലോഗന്‍സ്‌പോര്‍ട്ട്, ഇന്ത്യാനപൊലീസ്, ഫോര്‍ട്ട് വെയ്ന്‍, ലാഫയെറ്റെ, കൊക്കോമ എന്നിവടങ്ങളില്‍ ഇവര്‍ക്ക് സ്വന്തം ക്ലിനിക്കുകളുണ്ട്. ഫോട്ടോഗ്രാഫിയില്‍ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളയാളാണ് ഉമാമഹേശ്വര. സീതാഗീത അറിയപ്പെടുന്ന സംഗീതജ്ഞയും കുക്കുമാണ്.

പൈപര്‍ ആര്‍ച്ച് പി.എ. 28 വിമാനം രാവിലെ 8.30 നും 12:30 നും ഇടയിലാണ് തകര്‍ന്നത്. തടാകത്തില്‍ വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് എന്നിവ അന്വേഷണം ആരംഭിച്ചു.


Indian doctor Couple died after a plane crash in Ohio.

The deceased were Uma Maheshwara (63) and wife Seetha Geetha (61).

The plane crash landed in a reservoir near Beverly village in Ohio. The cause of the accident is unclear.

Both are psychologists who are native to Machilipatnam in Andhra Pradesh.

They have their own clinics in Logansport, Indianapolis, Fort Wayne and Lafatee. Umamaheswara has won several national and international awards in photography. Sitagetha is a well-known musician and a cook.

Piper Arch PA 28 was crashed between 8.30 am and 12:30 am.  Federal Aviation Administration and National Transport Safety Board have started investigation.




Keywords: Indian doctor Couple, plane crash, Ohio, Uma Maheshwara, Seetha Geetha,  Beverly village, Machilipatnam , Andhra Pradesh, Logansport, Indianapolis, Fort Wayne, Lafatee, musician, cook, Photographer,  Federal Aviation Administration, National Transport Safety Board , investigation

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11022,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,371,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സ്വകാര്യ വിമാനം തടാകത്തില്‍ വീണ് അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ചു
സ്വകാര്യ വിമാനം തടാകത്തില്‍ വീണ് അമേരിക്കയില്‍ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNbomUJ9SnawDMT9EfdzPiWw7AAmQ0Eyodv-mrlJj7r61tqclkBgBrtZBa34-Xhi6jgSB-RUpMgUn7ov9bKnNSP4004LAPSK-G2QzDQ5cHXpUl8rnxq4fOcy86IJPkYxZBTRmaephZW53I/s640/indian-american-doctor-couple.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNbomUJ9SnawDMT9EfdzPiWw7AAmQ0Eyodv-mrlJj7r61tqclkBgBrtZBa34-Xhi6jgSB-RUpMgUn7ov9bKnNSP4004LAPSK-G2QzDQ5cHXpUl8rnxq4fOcy86IJPkYxZBTRmaephZW53I/s72-c/indian-american-doctor-couple.jpg
www.vyganews.com
https://www.vyganews.com/2017/07/indian-doctor-dies-in-plane-crash.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/indian-doctor-dies-in-plane-crash.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy