ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങണം, ഇല്ലെങ്കില്‍ യുദ്ധം അനിവാര്യമാവുമെന്ന് ചൈനീസ് അംബാസഡര്‍

അഭിനന്ദ് ന്യൂഡല്‍ഹി: സിക്കിം മേഖലയില്‍ രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിച്ച് യുദ്ധം ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്യമെന്നുണ്ടെങ്കില്...

China Ambassador  Luo Zhaohui



അഭിനന്ദ്

ന്യൂഡല്‍ഹി: സിക്കിം മേഖലയില്‍ രൂക്ഷമായ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിച്ച് യുദ്ധം ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്യമെന്നുണ്ടെങ്കില്‍ ഇന്ത്യയാണ് ചെയ്യേണ്ടതെന്നും പന്ത് ഇപ്പോള്‍ ഇന്ത്യയുടെ കോര്‍ട്ടിലാണെന്നും ചൈന.

പന്ത് ഇന്ത്യയുടെ കളത്തിലാണ്. ചൈനക്ക് ഒന്നും ചെയ്യാനില്ല. നിരുപാധികം സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യ ഒത്തുതീര്‍പ്പിനു തയ്യാറായാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ചൈനയുടെ ഇന്ത്യന്‍  അംബാസഡര്‍ ലു ഷാഹോയ് പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ യുദ്ധം ആസന്നമാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെയാണ് അംബാസഡറും ഇങ്ങനെ ഒരു നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.

The Chinese government is clear that it wants peaceful resolution for which withdrawal of Indian troops from the area is a “pre- condition. Luo Zhaohui, the Chinese ambassador to India, said on Tuesday that the “ball is in India’s court”

പിടിഐക്ക് നല്കിയ അഭിമുഖത്തിലാണ് ലു ഈ നിലപാട് സ്വീകരിച്ചത്. ഈ സംഘര്‍ഷം ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഒരു 'യുദ്ധ''ത്തിലേക്ക് നയിക്കാമെന്ന് ലു മുന്നറിയിപ്പിന്റെ സ്വരത്തില്‍ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുളള അര്‍ത്ഥപൂര്‍വമായ സംഭാഷണത്തിനുള്ള ഏക പോംവഴി ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുക മാത്രമാണ്.

ഇന്ത്യ-ഭൂട്ടാന്‍-ചൈന മൂന്നുമുക്ക് എന്നറിയപ്പെടുന്ന ദോക് ലാമില്‍ റോഡ് പണിത് പ്രദേശം വരുതിയിലാക്കാനുള്ള ചൈനീസ് സേനയുടെ നീക്കമാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സേനയുടെ രണ്ടു ബങ്കറുകള്‍ ചൈനീസ് പട്ടാളം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നു.

എന്നാല്‍, ഇന്ത്യ അതില്‍ത്തി കടന്നിട്ടില്ലെന്നും സൈന്യം ഇന്ത്യന്‍ പ്രദേശം കാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചൈനയാണ് അതിക്രമിച്ചു കയറിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ നിലപാടിനെ ഭൂട്ടാന്‍ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഇതും ചൈനയ്ക്ക് ഇഷ്ടമായിട്ടില്ല.


If India has to do something to reduce the tension in the Sikkim region, a war is imminent, says Chines Ambassador to India.

The ball is in the court of India. China has nothing to do. The problem can be solved if India is ready for compromise, ambassador Lu Shaohi said.

Lu said in a warning note that if this conflict is not handled properly, it would lead to a "war".

The only way for a meaningful dialogue between India and China is the withdrawal of the Indian army.

However, the Center has stated that India has not crossed over and that the Army is only keeping the Indian territory and that China has crossed the border.

Bhutan is strongly backing Indian stand. China does not like this too.

Keywords: India, China, Sikkim, War,  Lu Shaohi


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങണം, ഇല്ലെങ്കില്‍ യുദ്ധം അനിവാര്യമാവുമെന്ന് ചൈനീസ് അംബാസഡര്‍
ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങണം, ഇല്ലെങ്കില്‍ യുദ്ധം അനിവാര്യമാവുമെന്ന് ചൈനീസ് അംബാസഡര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-UniLTpH8GCOyTwyqkNVg0mkOA5wxkJlRK6Jt8ioUkOVcEsXTowtQ1g4QgrRO7og8uQw_PQi1brwpx5KSsTKQoaRIVr14vOSpkqJ2_tQxk3p6pc9Xkk3qv7gIGIdaas4O3aMjYTSceXr6/s640/Luo+Zhaohui_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-UniLTpH8GCOyTwyqkNVg0mkOA5wxkJlRK6Jt8ioUkOVcEsXTowtQ1g4QgrRO7og8uQw_PQi1brwpx5KSsTKQoaRIVr14vOSpkqJ2_tQxk3p6pc9Xkk3qv7gIGIdaas4O3aMjYTSceXr6/s72-c/Luo+Zhaohui_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/india-should-withdraw-army-says-china.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/india-should-withdraw-army-says-china.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy