ആശുപത്രി ആവശ്യത്തിനുള്ള സ്പിരിറ്റ് മദ്യത്തില്‍ കലര്ത്തിക്കുടിച്ചതാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം കോഴിക്കോട്: കോഴിക്കോട് ചാത്...
ആശുപത്രി ആവശ്യത്തിനുള്ള സ്പിരിറ്റ് മദ്യത്തില്‍ കലര്ത്തിക്കുടിച്ചതാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് വ്യാജമദ്യം കഴിച്ച് മലയമ്മ എകെജി കോളനിയിലെ ബാലന് (54) എന്നയാള്‍ മരിക്കുകയും അഞ്ചു പേര് ഗുരുതര നിലയിലാവുകയും ചെയ്തു.
സന്ദീപ്, ചേക്കുട്ടി എന്നിവരുള്‍പ്പെടെ ഗുരുതര നിലയിലായവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി ആവശ്യത്തിനുള്ള സ്പിരിറ്റ് മദ്യത്തില്‍ കലര്ത്തിക്കുടിച്ചതാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം.
കിണറുപണിക്കാരാണ് ഇവരെല്ലാവരും. പണിക്കിടെയാണ് ഇവര്‍ മദ്യപിച്ചതെന്നും പറയപ്പെടുന്നു. പൊലീസും എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
One person died in hooch tragedy at Chathamangalam in Kozhikode where five persons were serious.
The deceased person is Balan (54) from AKG colony in Malyamam in Kozhikode.
Sandeep and Chekutty were admitted to the Kozhikode medical college hospital. The primary conclusion is that they consumed spirited alcohol.
Police and Excise Department have started investigation.
COMMENTS