കൊച്ചി : നടൻ ദിലീപിന്റെ ഐ പാഡ് പോലീസ് പിടിച്ചെടുത്തെന്നു സൂചന . എന്നാൽ അതിന്റെ പാസ്വേഡ് അറിയില്ലെന്ന് ദിലീപ് പറഞ്ഞതായാണ് വിവരം. തന്...
കൊച്ചി : നടൻ ദിലീപിന്റെ ഐ പാഡ് പോലീസ് പിടിച്ചെടുത്തെന്നു സൂചന .
എന്നാൽ അതിന്റെ പാസ്വേഡ് അറിയില്ലെന്ന് ദിലീപ് പറഞ്ഞതായാണ് വിവരം.
തന്റെ ഫോണിലാണ് പാസ്വേഡ് എന്ന് ദിലീപ് പോലീസിനെ അറിയിച്ചു. എന്നാൽ ഫോൺ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
അതിനിടെ തിങ്കളാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതിയിൽ നൽകും. വിചാരണ കോടതി ജാമ്യം നിക്ഷേധിച്ചിരുന്നു.

COMMENTS