നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് എറണാകുളം എംജി റോഡിലെ ഹോട്ടലില്‍, പിന്നെ സുനി നടിയുടെ പിന്നാലെ

നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലിലാണെന്ന് പൊലീസ്. ഈ ഹോട്ടലില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്...




നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലിലാണെന്ന് പൊലീസ്. ഈ ഹോട്ടലില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി പള്‍സര്‍ സുനി നടിയുമായി ചങ്ങാത്തത്തിനു ശ്രമിച്ചു. നടിയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം അവരെ ചതിയില്‍ പെടുത്തുകയായിരുന്നു ലക്ഷ്യം


റോയ് പി തോമസ്

കൊച്ചി: നടിയെ ആക്രമിക്കുന്നതിനുള്ള ഗൂഢാലോചന നടന്നത് എറണാകുളം എംജി റോഡിലെ ഒരു ഹോട്ടലിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. താരസംഘടനയായ അമ്മയുടെ യോഗത്തിനു പങ്കെടുക്കാനെത്തിയ വേളയിലാണ് സുനിയുമായി ദിലീപ് ആദ്യമായി ഇക്കാര്യത്തില്‍ ബന്ധപ്പെടുന്നതെന്നും പൊലീസിനു സൂചന കിട്ടി.

ഈ ഹോട്ടലില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി പള്‍സര്‍ സുനി നടിയുമായി ചങ്ങാത്തത്തിനു ശ്രമിച്ചു. നടിയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം അവരെ ചതിയില്‍ പെടുത്തുകയായിരുന്നു ലക്ഷ്യം.

പക്ഷേ, ഇക്കാര്യം വിചാരിച്ചതുപോലെ ഫലിക്കാതെ വന്നപ്പോഴാണ് നടിയെ തട്ടിക്കൊണ്ടുപോകാനായി പദ്ധതിയിട്ടത്. ഇതിനും പല രീതിയിലും ശ്രമിച്ചെങ്കിലും ഫലപ്രദമായ രീതിയില്‍ കാര്യങ്ങള്‍ നടന്നില്ല.

ഇതിനിടയിലാണ് സംവിധായകന്‍ ലാലിന്റെ മകന്‍ ഒരുക്കിയ സിനിമയുടെ സെറ്റില്‍ നിന്നു നടി പോകുന്നതായി വിവരം കിട്ടിയതും അതനുസരിച്ച് അവരെ പള്‍സറും കൂട്ടരും മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിച്ചതും.

ഇതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് പാരയായത് അദ്ദേഹം തന്നെ എടുത്ത ഒരു സെല്‍ഫിയാണെന്നു പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയ വേളയില്‍ ദിലീപ് എടുത്ത ഒരു സെല്‍ഫിയില്‍ സുനി കടന്നുവന്നിരുന്നു. ഇതില്‍ നിന്നാണ് പൊലീസ് ദിലീപിന് പള്‍സറുമായി ബന്ധമുണ്ടെന്നു തെളിയിക്കാന്‍ തുമ്പു കിട്ടുന്നത്. ഇത് പൊലീസ് ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു മുന്നില്‍ ദിലീപിന് ഉത്തരം മുട്ടിപ്പോയെന്നാണ് സൂചന. താന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തയാളാണ് പള്‍സര്‍ സുനിയെന്നായിരുന്നു ദിലീപ് നേരത്തേ പറഞ്ഞിരുന്നത്.

പക്ഷേ, ഈ സെല്‍ഫിയില്‍ സുനി കടന്നുവന്നതോടെ ദിലീപിന് തനിക്കു സുനിയുമായി ബന്ധമുണ്ടെന്നു സമ്മതിക്കേണ്ടിവരികയായിരുന്നു. തുടര്‍ന്ന് പൊലീസിന് ഇരുവരും തമ്മിലുള്ള ബന്ധം സ്ഥാപിക്കാനും കഴിയുകയായിരുന്നു.


The conspiracy to kidnap actress was taken at a hotel at Ernakulam MG Road, police sources said. Dileep's first contact with the Pulsar Suni was reported to be at this hotel, while in a meeting of  Amma.

Pulsar Suni tried to befriended the actress after the discussions at the hotel.

Keywords:  director Lal,  Dileep, Pulsar Suni,  Georgettans Pooram


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് എറണാകുളം എംജി റോഡിലെ ഹോട്ടലില്‍, പിന്നെ സുനി നടിയുടെ പിന്നാലെ
നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് എറണാകുളം എംജി റോഡിലെ ഹോട്ടലില്‍, പിന്നെ സുനി നടിയുടെ പിന്നാലെ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAlNybDGiultMYrDfynKcKS8igFOMSryDc3mnie7Q9HyfiYFJWWdFwCipoX1PP4PoLXj9sTSIRYASj2Pej4UG9jL84z1PopV7jUnoxPJfI0hkHC2s8UHk0bsW5er4CysBTpo0zv9184w-A/s640/pulsar+suni+vyganews2a+%25281%2529.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAlNybDGiultMYrDfynKcKS8igFOMSryDc3mnie7Q9HyfiYFJWWdFwCipoX1PP4PoLXj9sTSIRYASj2Pej4UG9jL84z1PopV7jUnoxPJfI0hkHC2s8UHk0bsW5er4CysBTpo0zv9184w-A/s72-c/pulsar+suni+vyganews2a+%25281%2529.jpg
www.vyganews.com
https://www.vyganews.com/2017/07/conspiracy-to-kidnap-actress-at.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/conspiracy-to-kidnap-actress-at.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy