തന്നെയും കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം ആശിഷ് ബിഷ്ത്, സ്ത്രീകളും സമീപിച്ചിട്ടുണ്ടെന്ന് താരം

നടിമാരെ അവസരങ്ങള്‍ക്കായി സിനിമയില്‍ ലൈംഗിക ചൂഷണത്തിനു വിധേയരാക്കാറുണ്ട്. പാര്‍വതിയും ലക്ഷ്മി റായിയും അടുത്തിടെ തങ്ങള്‍ക്കു നേരിടേണ്ടിവന്ന...

നടിമാരെ അവസരങ്ങള്‍ക്കായി സിനിമയില്‍ ലൈംഗിക ചൂഷണത്തിനു വിധേയരാക്കാറുണ്ട്. പാര്‍വതിയും ലക്ഷ്മി റായിയും അടുത്തിടെ തങ്ങള്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, നടിമാര്‍ മാത്രമല്ല, നടന്മാരും കാസ്റ്റിങ് കൗച്ചെന്ന ലൈംഗിക ചൂഷണത്തിനു വിധേയരാകാറുണ്ടെന്നു തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആശിഷ് ബിഷ്ത്.

നിരവധി തവണ താന്‍ കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടെന്ന് ആശിഷ് പറയുന്നു. അവസരം ചോദിച്ചു ചെല്ലുമ്പോള്‍ പല നിര്‍മ്മാതാക്കാളും കിടക്ക പങ്കിടാന്‍ തയ്യാറാണോ എന്നു ചോദിച്ചിട്ടുണ്ടെന്ന് ആശിഷ് പറയുന്നു.

നഗരത്തില്‍ എത്തിയ നാളുകളില്‍ ജോലി അന്വേഷണത്തിനിടയില്‍ ജോലിക്കായി കിടക്ക പങ്കിടാന്‍ സ്ത്രീകള്‍ പോലും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു. ചിലര്‍ വീട്ടിലേക്കു ക്ഷണിച്ച് അപമര്യാദയോടെ സംസാരിച്ചിട്ടുണ്ട്. മറ്റു ചില നിര്‍മ്മാതാക്കള്‍ തങ്ങളുടെ ആഗ്രഹം മെസേജിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്.

ഒരിക്കല്‍ ഒരു ഡിസൈനര്‍ പരസ്യത്തിനോ സീരിയലിനോ വേണ്ടി വിളിച്ചു. അദ്ദേഹത്തെ കാണാനെത്തുമ്പോള്‍ മുറിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സെക്‌സിനു തയ്യാറാണോ എന്നും തയ്യാറാണെങ്കില്‍ ജോലി നല്‍കാം എന്നും അയാള്‍ പറഞ്ഞെന്നും ഇരുപത്തിയൊമ്പതുകാരനായ താരം വെളിപ്പെടുത്തുന്നു.

ആശിഷിന്റെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വന്‍ വാര്‍ത്തയായിരിക്കുകയാണ്. സിനിമയില്‍ സ്ത്രീകള്‍ മാത്രമാണ് ലൈംഗിക ചൂഷണത്തിനു വിധേയരാകുന്നതെന്ന മുന്‍വിധി പൊളിച്ചെഴുതുന്നതാണ് ആശിഷിന്റെ തുറന്നുപറച്ചില്‍.


Summary: Delhi boy, Ashish Bisht who debuts in Onir's Friday release Shab says NO! In an interview , Ashish recalled his experience of casting couch. " When I was struggling work I used to end up going for every audition, and once a producer called me to a shady place and his first question was Are you comfortable in Bed." Not the first and last time. He would often get calls from ladies who wanted to talk dirty over the phone and even messages from film producers which left him in a fix.






COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: തന്നെയും കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം ആശിഷ് ബിഷ്ത്, സ്ത്രീകളും സമീപിച്ചിട്ടുണ്ടെന്ന് താരം
തന്നെയും കിടക്ക പങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം ആശിഷ് ബിഷ്ത്, സ്ത്രീകളും സമീപിച്ചിട്ടുണ്ടെന്ന് താരം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcTSpD5Q5V49-VPv9kMxIvoY9hOcO0lrfLX6d5g7e8E7Af12Ea8QNPUgafbKb02iMt3LPa5B_Ny7_5iiMv290XRfT3oLbEv2nrcqqITEq1CCBqVrCrpDfE7s2oaQgaCHXaR7NAoBvX9ooi/s400/ashish_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcTSpD5Q5V49-VPv9kMxIvoY9hOcO0lrfLX6d5g7e8E7Af12Ea8QNPUgafbKb02iMt3LPa5B_Ny7_5iiMv290XRfT3oLbEv2nrcqqITEq1CCBqVrCrpDfE7s2oaQgaCHXaR7NAoBvX9ooi/s72-c/ashish_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/ashish-bisht-on-casting-couch-still.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/ashish-bisht-on-casting-couch-still.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy