സുരഭിയുമൊത്തുള്ള സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട്, ഇതു ഞങ്ങളുടെ അവസാന സെല്‍ഫിയാണെന്നും വിവാഹമോചിതരാകുന്നുവെന്നും ഛായാഗ്രാഹകനായ വിപിന്‍ സുധ...
സുരഭിയുമൊത്തുള്ള സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട്, ഇതു ഞങ്ങളുടെ അവസാന സെല്‍ഫിയാണെന്നും വിവാഹമോചിതരാകുന്നുവെന്നും ഛായാഗ്രാഹകനായ വിപിന്‍ സുധാകര്‍ കുറിക്കുകയായിരുന്നു
കൊച്ചി: ദേശീയ അവാര്‍ഡ് ജേത്രി നടി നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി.
വിവാഹമോചന വാര്‍ത്ത ഭര്‍ത്താവു് വിപിന്‍ സുധാകര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത അറിയിച്ചത്.
സുരഭിയുമൊത്തുള്ള സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട്, ഇതു ഞങ്ങളുടെ അവസാന സെല്‍ഫിയാണെന്നും വിവാഹമോചിതരാകുന്നുവെന്നും ഛായാഗ്രാഹകനായ വിപിന്‍ സുധാകര്‍ കുറിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ ഇനി കമന്റുകള്‍ ഒന്നുമില്ലെന്നും എന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും വിപിന്‍ പറയുന്നുണ്ട്.
ഇവരുടെ ബന്ധം നല്ല നിലയിലല്ലെന്നും ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്നും നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
2016ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സുരഭിക്ക് ലഭിച്ചത് മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിനാണ്.
Cinematographer Vipin Sudhakar and national award winning actress Surabhi Lakshmi got divorced. By posting a Selfie with Surabhi, Vipin Sudhakar revealed the separation news.
Vipin says that there are no comments in this regard and they will continue as good friends.
Earlier there were reports that their relationship is in turbulence and that both are on the verge of separation.
Surabhi won the National Film Award for Best Actress in 2016 for her performance in the movie Minaramnamungu.
Keywords: Cinematographer, Vipin Sudhakar, national award winning, actress Surabhi Lakshmi , divorce, Selfie, good friends, relationship, separation, Best Actress, movie, Minaramnamungu
COMMENTS