Search

ആ നടി ഞാനല്ല, എന്നെ പൊലീസ് ചോദ്യം ചെയ്തിട്ടുമില്ല: മൈഥിലി

Malayalam Actress Mythili

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അപവാദ കഥകളില്‍ പറയുന്ന നടി താനല്ലെന്നും മൈഥിലി പ്രതികരിച്ചു.

ഒരു ചാനലിനോടു സംസാരിക്കവേയാണ് മൈഥിലി ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത അപവാദപ്രചരണമാണ് തനിക്കു നേരേ നടക്കുന്നത്. ആക്രമിക്കപ്പെടുന്നതിനു സമാനമായ അപവാദപ്രചരണമാണ് താന്‍ നേരിടുന്നത്.

തനിക്ക് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ഒരു ബന്ധവുമില്ല. തന്നെ പൊലീസ് ചോദ്യം ചെയ്തിട്ടുമില്ല. ഇനിയെങ്കിലും അപവാദപ്രചരണം അവസാനിപ്പിക്കണമെന്നും മൈഥിലി ആവശ്യപ്പെടുന്നു.


Actress Mythili says, police never questioned her and she had no link with the actress molesting case.

Maithili is talking to a channel.  She is facing such an attack as being attacked.

 The police did not question me. Maithili also demands an end to the slanderous scandal.

Keywords: Mythili, Amma, Actress, scandal


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആ നടി ഞാനല്ല, എന്നെ പൊലീസ് ചോദ്യം ചെയ്തിട്ടുമില്ല: മൈഥിലി