ദിലീപിന്റെ നായിക മയക്കുമരുന്നു കേസില്‍ കുടുങ്ങി, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

ഹൈദരാബാദ്: ആഗതന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നടി ചാര്‍മി ഉള്‍പ്പെടെ 12 തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്ക് മയക്കുമരുന്...

ഹൈദരാബാദ്: ആഗതന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നടി ചാര്‍മി ഉള്‍പ്പെടെ 12 തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്ക് മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ്.

ഈമാസം 19നും 27 നും ഇടയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.

നടന്‍ രവി തേജ, സംവിധായകന്‍ പുരി ജഗന്നാഥ്, പി. നവദീപ്, തരുണ്‍കുമാര്‍, എ. തനിഷ്, പി സുബ്ബരാജ്, നടി മുമൈത് ഖാന്‍, ഛായാഗ്രഹകന്‍ ശ്യാം കെ.നായിഡു, ഗായകന്‍ ആനന്ദ് കൃഷ്ണ നന്ദു, കലാസംവിധായകന്‍ ചിന്ന എന്‍. ധര്‍മറാവു എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പിടിയിലായ മയക്കുമരുന്നു മാഫിയാ തലവന്‍ കെല്‍വിന്‍ ഫോണ്‍ ചെയ്തവരുടെ പട്ടിക എടുത്തപ്പോഴാണ് താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായത്.

താരങ്ങളെ രക്ഷിക്കാന്‍ പിന്നണിയില്‍ ശ്രമവും ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നു വേട്ടയ്ക്കിറങ്ങിയ തെലുങ്കാന എക്‌സൈസ് ഡയറക്ടര്‍ അകുന്‍ സബര്‍വാളിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് സിനിമാ പ്രവര്‍ത്തകരെ രക്ഷിക്കാനാണെന്നു സംശയം ബലപ്പെട്ടിട്ടുണ്ട്.


Dileep's heroine Charmi was trapped in a drug case and called for questioning

The Special Investigation Team of Excise Department has been interrogating film personalities between January 19 and 27.

Actor Ravi Teja, director Puri Jagannath, p. Nadivip, Tharun Kumar, A. Tanish, P Sububraj, actress Maimait Khan, cinematographer Shyam K Naidu, singer Anand Krishna Nandhu, artist Chinna N and Dharmaravu are called for interrogation.

Keywords: Drug case, Charmi Kaur, Actor Ravi Teja, director Puri Jagannath, p. Nadivip, Tharun Kumar, A. Tanish, P Sububraj, actress Maimait Khan, cinematographer Shyam K Naidu, singer Anand Krishna Nandhu,  Telangana Excise director, Akun Sabarwal

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ദിലീപിന്റെ നായിക മയക്കുമരുന്നു കേസില്‍ കുടുങ്ങി, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
ദിലീപിന്റെ നായിക മയക്കുമരുന്നു കേസില്‍ കുടുങ്ങി, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpHJjIqf17l7IrYR1_88BIOLuEwIgLkGQL7dHaHlt6m8uLD9CJzX1GqYySDDHF0iQ8-Ht8czNJQ8HzBnhy_8y0a3gXQuoEGVaeLHZ_M9He-bst97wQFpcLa75DkZdlctdMUsRZmu23FZiA/s400/Charmy-Kaur.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpHJjIqf17l7IrYR1_88BIOLuEwIgLkGQL7dHaHlt6m8uLD9CJzX1GqYySDDHF0iQ8-Ht8czNJQ8HzBnhy_8y0a3gXQuoEGVaeLHZ_M9He-bst97wQFpcLa75DkZdlctdMUsRZmu23FZiA/s72-c/Charmy-Kaur.jpg
www.vyganews.com
https://www.vyganews.com/2017/07/actress-charmy-in-drug-case.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/actress-charmy-in-drug-case.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy