ചെന്നൈ: മൂന്ന് എംഎല്‍എമാര്‍ കൂടി പിന്തുണയുമായി വന്നതോടെ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന് മൊത്തം 31 എംഎല്‍എമാരു...
ചെന്നൈ: മൂന്ന് എംഎല്‍എമാര്‍ കൂടി പിന്തുണയുമായി വന്നതോടെ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന് മൊത്തം 31 എംഎല്‍എമാരുടെ പിന്തുണയായി.
മുന്‍ മന്ത്രി സെന്തില്‍ ബാലാജി, പരമകുടി എംഎല്‍എ മുത്തയ്യ, മധുര എംഎല്‍എ രാജന് ചെല്ലപ്പ എന്നിവരാണ് ഇന്നു പിന്തുണ പ്രഖ്യാപിച്ചെത്തിയത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ ദിനകരന് തിങ്കളാഴ്ച ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
ദിനകരന് പിന്തുണയേറുന്നതോടെ തമിഴക രാഷ്ട്രീയം വീണ്ടും പുകയുകയാണ്.

COMMENTS