കാന്‍സറിന് അലോപ്പതിയില്‍ മരുന്നില്ലെന്ന വിവാദ പ്രസ്താവനയുമായി നടന് ശ്രീനിവാസന്. കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ ആവശ്യമില്ലെന്നെന്ന് നേരത്ത...
കാന്‍സറിന് അലോപ്പതിയില്‍ മരുന്നില്ലെന്ന വിവാദ പ്രസ്താവനയുമായി നടന് ശ്രീനിവാസന്. കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ ആവശ്യമില്ലെന്നെന്ന് നേരത്തേ ശ്രീനിവാസന് പറഞ്ഞത് വന്‍വിവാദമായിരുന്നു.
കാന്‍സറിനുള്ള ചികിത്സയായ കീമോതെറാപ്പി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിലധികം ജീവിച്ചിരുന്നവര്‍ രണ്ടു ശതമാനം മാത്രമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീനിവാസന് പറഞ്ഞു. കാന്‍സറിന് അലോപ്പതിയില്‍ മരുന്നില്ലെന്ന വിവരം ആശുപത്രികള്‍ മറച്ചുവയ്ക്കുകയാണെന്നും അങ്ങനെ ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാന്‍സര്‍ ചികിത്സകന് ഡോ. ഗംഗാധരനെ ദൈവമെന്നു വിളിക്കുന്നതിനെയും ശ്രീനിവാസന് ചോദ്യം ചെയ്യുന്നു. ഡോക്ടര്‍ ചികിത്സിച്ചു ഭേദമാക്കിയ എത്ര രോഗികള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ശ്രീനിവാസന് പറഞ്ഞു.
ഇന്നസെന്റിന് കാന്‍സര്‍ വീണ്ടും പിടിപെട്ടതിനെയും ശ്രീനിവാസന് പരാമര്‍ശിച്ചു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സിനിമയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

COMMENTS