തന്റെ മാറിടത്തിന്റെ വലുപ്പം ചോദിച്ചയാള്‍ക്ക് തെന്നിന്ത്യന്‍ നടി ശ്രവ്യ റെഡ്ഡി ചുട്ടമറുപടി തന്നെ നല്കി. എനിക്ക് മനോഹരമായ മാറിടമുണ്ട്. നിങ...
തന്റെ മാറിടത്തിന്റെ വലുപ്പം ചോദിച്ചയാള്‍ക്ക് തെന്നിന്ത്യന്‍ നടി ശ്രവ്യ റെഡ്ഡി ചുട്ടമറുപടി തന്നെ നല്കി. എനിക്ക് മനോഹരമായ മാറിടമുണ്ട്. നിങ്ങളുടെ അമ്മയ്ക്കും മാറിടങ്ങളുണ്ട്. എല്ലാ സ്ത്രീകള്‍ക്കുമുണ്ട്.
ഞാന്‍ എന്റെ ശരീരം നിങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. മാറിടത്തിന്റെ സൗന്ദര്യത്തെപ്പറ്റി പറയാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുമില്ല. എന്നിങ്ങനെയാണ് ശ്രവ്യ മറുപടി കൊടുത്തത്.
ഫേസ്ബുക്കില്‍ ലൈവായി സംസാരിക്കുന്നതിനിടെയാണ് മാറിടത്തിന്റെ വലുപ്പമെത്രയാണെന്ന ചോദ്യം ശ്രവ്യ നേരിട്ടത്. എന്നാല്‍. ഒട്ടും പതറാതെ ശ്രവ്യ ചോദ്യത്തിനു മറുപടി നല്കി. നിങ്ങളെപ്പോലുള്ളവരാണ് നാടിനെ പിന്നോട്ടു നയിക്കുന്നതെന്ന് പറയാനും ശ്രവ്യ മറന്നില്ല.

COMMENTS