കൊച്ചി : ഇന്‍ഡോകനേഡിയന്‍ നീലച്ചിത്ര നടിയായ സണ്ണി ലിയോണിനെ കേരളത്തിലെ ഒരു മുന്‍നിര പത്രസ്ഥാപനം തങ്ങളുടെ വേദിയില്‍ സ്വീകരിച്ചാനയിച്ച നടപടിയ...
കൊച്ചി : ഇന്‍ഡോകനേഡിയന്‍ നീലച്ചിത്ര നടിയായ സണ്ണി ലിയോണിനെ കേരളത്തിലെ ഒരു മുന്‍നിര പത്രസ്ഥാപനം തങ്ങളുടെ വേദിയില്‍ സ്വീകരിച്ചാനയിച്ച നടപടിയില്‍ തെന്നിന്ത്യന്‍ നീലച്ചിത്രങ്ങളിലെ ഇന്നലെകളിലെ രതിറാണിയായിരുന്ന ഷക്കീലയ്ക്കു ദുഃഖം.
കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന അവാര്‍ഡ്ദാന ചങ്ങില്‍ സണ്ണി ലിയോണിന്റെ മാദകനൃത്തമുള്പ്പെടെ വന്‍ പരിപാടികളായിരുന്നു.
മലയാളികള്‍ സണ്ണിക്ക് നല്കുന്ന ഈ സ്വീകരണം തന്നെ വേദനിപ്പിക്കുന്നുവെന്നു ഷക്കീല പറഞ്ഞു. എന്നെ പോലെയുള്ള നടിയാണ് സണ്ണി ലിയോണും. സണ്ണി ലിയോണിനെ സ്വീകരിച്ച കേരളം എന്നെ അവഗണിക്കുന്നു.
ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാ രംഗത്തുനിന്ന് എനിക്ക് പിന്തുണ ലഭിക്കാത്തതില്‍ വിഷമുണ്ടെന്ന് ഷക്കീല പറഞ്ഞു.
അവാര്‍ഡ് നിശയ്ക്ക് എത്തിയ പല യുവനടന്മാരും സണ്ണി ലിയോണിനൊപ്പം സെല്‍ഫി എടുത്തിരുന്നു. ഒരു നടന് താരത്തെ പുകഴത്തിപ്പറയുകയും ചെയ്തു. നല്ല വ്യക്തിത്വമുള്ള സ്ത്രീയാണ് സണ്ണി എന്നായിരുന്നു നടന്റെ കമന്റ്.
ഞാന്‍ 15 വര്‍ഷമായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ സജീവമാണ്. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിച്ചാല്‍ നന്നായി അഭിനയിക്കാം എന്ന വിശ്വാസവുണ്ട്. അത് തെളിയിക്കാന്‍ അവസരം കിട്ടണേ എന്നു മാത്രമാണ് പ്രാര്‍ത്ഥന, ഷക്കീല പറയുന്നു.

COMMENTS