റിയാലിറ്റി ഷോ അവതാരകനെ ഷാരൂഖ് ഖാന് തല്ലാനൊരുങ്ങുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈജിപ്ഷ്യന്‍ റിയാലിറ്റി ഷോക്കിടെയാണ് സം...
റിയാലിറ്റി ഷോ അവതാരകനെ ഷാരൂഖ് ഖാന് തല്ലാനൊരുങ്ങുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഈജിപ്ഷ്യന്‍ റിയാലിറ്റി ഷോക്കിടെയാണ് സംഭവം.
സെലിബ്രിറ്റികളെ പറ്റിക്കുന്ന റിയാലിറ്റി ഷോയാണിത്. മരുഭൂമിയില്‍ അകപ്പെടുന്ന ഷാരൂഖിന്റെയും യുവതിയുടേയും അടുത്തേക്ക് ഭീമാകാരനായ ഒരു ഡ്രാഗണ്‍ എത്തുന്നു.
എന്നാല്‍, അവതാരകനായ റമീസ് തന്നെയാണ് ഡ്രാഗണായി എത്തുന്നത്. ഇതറിഞ്ഞതോടെ ഷാരൂഖ് ചൂടാകുന്നതാണ് വീഡിയോയിലുള്ളത്. ഇതിനു വേണ്ടിയാണോ ഇത്രയും ദൂരം കഷ്ടപ്പെട്ട് താനിവിടെ എത്തിയതെന്നാണ് ദൃശ്യങ്ങളില്‍ ഷാരൂഖ് കോപത്തോടെ ചോദിക്കുന്നത്.
എന്നാല്‍, പരിപാടിയുടെ പ്രചാരം കൂട്ടാനായി ഇരുവരും ചേര്‍ന്നു നടത്തുന്ന നാടകമാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

COMMENTS