ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്, ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍...


ന്യൂഡല്‍ഹി: പ്രവചനങ്ങളും പ്രതീക്ഷകളുമെല്ലാം അസ്ഥാനത്താക്കിക്കൊണ്ട്, ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എന്‍ഡിഎ പ്രഖ്യാപിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുതല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍  മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വരെയുള്ളവരുടെ പേരുകള്‍ പരിഗണിച്ചിരുന്നു.

ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പേര് ചര്‍ച്ചചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു.

വൈസ് പ്രസിഡന്റിന് പേരുകള്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബി ജെ പി പ്രസിഡന്റ് പറഞ്ഞു.

1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ദഹാതില്‍ ജനിച്ചു. കാണ്‍പൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബികോമും എല്‍.എല്‍.ബി ബിരുദവും നേടിയിട്ടുണ്ട്.
1994-2000, 2000-2006 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നു രാജ്യസഭയിലേക്ക് നിയോഗിക്കപ്പെട്ടിരുന്നു.

അഭിഭാഷകനാണ്. തട്ടകം ഡല്‍ഹിയും.


Bihar Governor Ramnath Kovind is the presidential candidate of the NDA


NEW DELHI: Bihar Governor Ramnath Kovind has been declared as the Presidential Candidate of the NDA.

He is a native of Kanpur, Uttar Pradesh. BJP president Amit Shah declared the candidate.

The BJP parliamentary board finalised the candidate after the meeting. The BJP president also said that the candidacy of the vice president has not discussed in the meeting.

Ramnath Kovind was born on October 1, 1945 in Kanpur Dehat, Uttar Pradesh. During 1994-2000 and 2000-2006 were sent to the Rajya Sabha from Uttar Pradesh.


Bihar Governor, Ramnath Kovind, NDA, Presidential Candidat, Kanpur, Uttar Pradesh. BJP, Amit Shah,  parliamentary board,  Rajya Sabha 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി
ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrtggYWB0hZN9wutIErwtzex0P8YsaOtMoxpKTuAEVE-xH5brn_qYNeMkioPynQRQXpJ1u7vHAf2MMKeXj6C8lUZsV9OyAuGz0eaMBccweOzWODPby5cJLk_JjKOfQ042ioD-TrK6daHsG/s400/Ramnath+Kovind.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrtggYWB0hZN9wutIErwtzex0P8YsaOtMoxpKTuAEVE-xH5brn_qYNeMkioPynQRQXpJ1u7vHAf2MMKeXj6C8lUZsV9OyAuGz0eaMBccweOzWODPby5cJLk_JjKOfQ042ioD-TrK6daHsG/s72-c/Ramnath+Kovind.jpg
www.vyganews.com
https://www.vyganews.com/2017/06/ramnath-kovind-presidential-candidate.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/ramnath-kovind-presidential-candidate.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy