ആലപ്പുഴ: പശു ദൈവം തന്നെയെന്ന് കേന്ദ്രമന്ത്രി രമേശ് ചന്ദ്രപ്പ ജിഗജിനഗി പറഞ്ഞു. എന്‍ജിഎ സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ...
ആലപ്പുഴ: പശു ദൈവം തന്നെയെന്ന് കേന്ദ്രമന്ത്രി രമേശ് ചന്ദ്രപ്പ ജിഗജിനഗി പറഞ്ഞു. എന്‍ജിഎ സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പര്യടനം നടത്തുന്നതിനിടെയാണ് കേന്ദ്രമന്ത്രിയും പ്രസ്താവന.
കേരളമല്ല, ഏതു സംസ്ഥാനം എതിര്‍ത്താലും കാശാപ്പു നിയന്ത്രണം കേന്ദ്രം പ്രാബല്യ്തതില് വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കന്നുകാലികളുടെ വില്‍പ്പനയിലും കശാപ്പിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ എതിര്‍പ്പ് കേരളത്തില്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനത്തും പ്രതിഷേധങ്ങളില്ല.
ദൈവമായ പശുവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി പറഞ്ഞു.

COMMENTS