ഖത്തറിനെ ഒറ്റപ്പെടുത്തിയ ഗള്‍ഫ് നീക്കം വന്‍ പ്രതിസന്ധിയിലേക്ക്

ദുബായ് : സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ഗള്‍ഫില്‍ എല്ലാ രംഗത്തും പ...

ദുബായ് : സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ഗള്‍ഫില്‍ എല്ലാ രംഗത്തും പ്രതിസന്ധി രൂക്ഷമാവുകയാണ്.

മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഈ നീക്കം. ഭീകരപ്രവര്‍ത്തനത്തിന് ഖത്തര്‍ സഹായം നല്‍കുന്നുവെന്നാണ് മറ്റു രാജ്യങ്ങളുടെ പ്രധാന ആരോപണം.

ബഹ്‌റൈനാണ് തീരുമാനം ആദ്യമെടുത്തത്. ഖത്തര്‍ നയതന്ത്ര പ്രതിനിധികളോട് രാജ്യംവിട്ട് പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 48 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ടെന്നും ബഹ്‌റൈന്‍ വിദേശമന്ത്രാലയം വ്യക്തമാക്കി.

ഖത്തറുമായുള്ള വ്യോമ നാവിക ഗതാഗത ബന്ധങ്ങളും ഈ രാജ്യങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ രാജ്യങ്ങള്‍ ഖത്തറുമായി ബന്ധം അവസാനിപ്പിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണെന്നും ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിന്റെ പരമാധികാരത്തെ തകര്‍ക്കുന്ന തീരുമാനമാണ് മറ്റു രാജ്യങ്ങള്‍ കൈകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളുടെ തീരുമാനം ഖത്തറിലെ പൗരന്മാരുടേയും പ്രവാസികളുടേയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.

ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി.) സജീവ അംഗമാണ് ഖത്തര്‍. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

ഈ പ്രതിസന്ധി ഇന്ത്യയെയും ബാധിക്കും. ഈ ഘട്ടത്തില്‍ ഏതു ഗ്രൂപ്പിനൊപ്പം നില്കണമെന്ന സംശയത്തിലാണ് ഇന്ത്യ.

In the worst rift in years among some of the most powerful states in the Arab world, Saudi Arabia, Egypt, the United Arab Emirates and Bahrain severed their ties with Qatar on Monday, accusing it of supporting terrorism. The coordinated move dramatically escalates a dispute over Qatar's support of the Muslim Brotherhood, the world's oldest Islamist movement, and adds accusations that Doha backs the agenda of regional arch-rival Iran.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ഖത്തറിനെ ഒറ്റപ്പെടുത്തിയ ഗള്‍ഫ് നീക്കം വന്‍ പ്രതിസന്ധിയിലേക്ക്
ഖത്തറിനെ ഒറ്റപ്പെടുത്തിയ ഗള്‍ഫ് നീക്കം വന്‍ പ്രതിസന്ധിയിലേക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoUhxffnHSH679yfePLfqGJUzE-AeIXpEXRYaWKDBWLSFpni2c-5s035gNxj5uLkgPQMekqk-aAl8que_RmArDUcdSoHYuQXYxO4akruAX9jSPy_sfpIJ4CnFNFmVq3r3k9JyM93hLn99o/s400/qatar-emir+%25281%2529.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjoUhxffnHSH679yfePLfqGJUzE-AeIXpEXRYaWKDBWLSFpni2c-5s035gNxj5uLkgPQMekqk-aAl8que_RmArDUcdSoHYuQXYxO4akruAX9jSPy_sfpIJ4CnFNFmVq3r3k9JyM93hLn99o/s72-c/qatar-emir+%25281%2529.jpg
www.vyganews.com
https://www.vyganews.com/2017/06/qatar-isolated-in-gulf.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/qatar-isolated-in-gulf.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy