പുതുവൈപ്പിന്‍ സമരം: കോടതിയില്‍ നാടകീയരംഗങ്ങള്‍, റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍

കൊച്ചി: ഞാറക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത് ഞാറക്കല്‍ കോടതിയില്‍ ഹാജരാ...

കൊച്ചി: ഞാറക്കല്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത് ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം.

റിമാന്‍ഡ് ചെയ്യണമെന്നും തങ്ങള്‍ക്ക് ജാമ്യം വേണ്ടെന്നും സമരക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് സമരക്കാര്‍ കോടതിയില്‍ പരാതി ഉന്നയിച്ചു. പരാതിയില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

പൊലീസ് കസ്റ്റഡിയിലായിരിക്കുമ്പോള്‍ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സൗകര്യം നല്‍കിയില്ലെന്നും സമരക്കാര്‍ പരാതി പറഞ്ഞു. മാത്രമല്ല, പൊലീസിന്റെ ഇടപെടല്‍ മൂലം നാട്ടില്‍ ജീവിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും സമരക്കാര്‍ കോടതിയില്‍ പറഞ്ഞു.

റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ സമരകകാര്‍ ഉറച്ചുനിന്നെങ്കിലും റിമാന്‍ഡ് ചെയ്യാനുള്ള കുറ്റം സമരക്കാര്‍ ചെയ്തിട്ടില്ല, അതിനാല്‍ പിഴയൊടുക്കിയാല്‍ മതിയെന്ന് കോടതി അറിയിച്ചു.

റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് കോടതി വിട്ടുപോകാന്‍ സമരക്കാര്‍ വിസമ്മതിച്ചതോടെ അഞ്ചു മിനിട്ടിനുള്ളില്‍ സമരക്കാര്‍ കോടതി വിട്ടുപോകണമെന്ന കര്‍ശന നിര്‍ദ്ദേശം കോടതി നല്‍കി.

കോടതി കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയതോടെ സമരക്കാര്‍ കോടതി വിട്ട് പുറത്തിറങ്ങി. ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നാണ് സമരക്കാര്‍ കോടതി വളപ്പില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

Summary: Locals who stage strike in Puthuypeen demanded the court to remand them. But the court refused to do so, as they do not commit crime for remand.

Tags: Puthuvypeen, Kerala, Kochi, Strike

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പുതുവൈപ്പിന്‍ സമരം: കോടതിയില്‍ നാടകീയരംഗങ്ങള്‍, റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍
പുതുവൈപ്പിന്‍ സമരം: കോടതിയില്‍ നാടകീയരംഗങ്ങള്‍, റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXvIdG-d-xGm6c_FRCs_BMukIytGMXpnQhTAYl9RTa_PbwOyArjHHrg2lLrIAbA_JQjgnd22UOLNWAEKk719agxnSfeAyjneOGiaFLCHwsW7TXoCCkWkQ6ckD2WoRVNgkMnQnYjwBGdICX/s400/puthuvypeen_strike_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXvIdG-d-xGm6c_FRCs_BMukIytGMXpnQhTAYl9RTa_PbwOyArjHHrg2lLrIAbA_JQjgnd22UOLNWAEKk719agxnSfeAyjneOGiaFLCHwsW7TXoCCkWkQ6ckD2WoRVNgkMnQnYjwBGdICX/s72-c/puthuvypeen_strike_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/puthuvypeen-strike.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/puthuvypeen-strike.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy