പ്രിയങ്ക ചോപ്ര വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ജീവിതത്തിലും സിനിമയിലും അങ്ങനെ തന്നെ. സ്വകാര്യ രഹസ്യങ്ങള്‍ വെളിപ...
പ്രിയങ്ക ചോപ്ര വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ജീവിതത്തിലും സിനിമയിലും അങ്ങനെ തന്നെ.
സ്വകാര്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഞെട്ടിക്കുന്ന പ്രിയങ്ക വീണ്ടും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന പ്രോഗ്രാമിലാണ് പ്രിയങ്ക മനസ്സ് തുറന്നത്.
താന്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പ്രിയങ്ക വെളിപ്പെടുത്തി. മാത്രമല്ല, കാമുകനോടൊപ്പം കുളിച്ചിട്ടുമുണ്ടത്രേ.
പ്രണയം തകര്‍ന്നപ്പോള്‍ മുന്‍ കാമുകനെ ചുംബിച്ചെന്നും വിവാഹത്തെ കുറിച്ചും ജീവിതപങ്കാളിക്കു വേണ്ട ഗുണങ്ങളെ കുറിച്ചും പ്രിയങ്ക മനസ്സ് തുറന്നു.
പ്രോഗ്രാമിന്റെ പ്രമോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിട്ടുണ്ട്.

COMMENTS