ബാഹുബലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയ പ്രഭാസും അനുഷ്കയും വീണ്ടും ഒരുമിക്കുന്നു. സുജീത് സംവിധാനം ചെയ്യുന്ന സാഹോയിലാണ് ഇരുവരും വീ...
ബാഹുബലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയ പ്രഭാസും അനുഷ്കയും വീണ്ടും ഒരുമിക്കുന്നു. സുജീത് സംവിധാനം ചെയ്യുന്ന സാഹോയിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്.
ബാഹുബലിയുടെ രണ്ടാം ഭാഗത്തിനു മുമ്പു തന്നെ സാഹോയുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ നായികയെ തീരുമാനിച്ചിരുന്നില്ല.
മുമ്പ് ബില്ല, മിര്‍ച്ചി തുടങ്ങിയ ചിത്രങ്ങളിലും പ്രഭാസും അനുഷ്കയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്ത പരന്നിരുന്നു.
സാഹോയുടെ കലാസംവിധാനം ബാഹുബലിയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്ത സാബു സിറിളാണ്.

COMMENTS