തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ് ലിന് കേസില്‍ തന്റെ വിജയത്തിന് 5 കാരണങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറ...
തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ലാവ് ലിന് കേസില്‍ തന്റെ വിജയത്തിന് 5 കാരണങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
1. അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന അചഞ്ചല ബോധ്യം.
2. പാര്‍ട്ടിയെ സ്നേഹിച്ച, കൂടെ നിന്ന ജനലക്ഷങ്ങളുടെ പിന്തുണ.
3. കമ്യൂണിസ്റ്റുകാരന്റെ വഴികള്‍ പൂക്കള്‍ വിതറിയതല്ലെന്ന ബോധ്യം.
4. പ്രതിസന്ധികളില്‍ കൂടെനിന്ന പ്രസ്ഥാനം.
5. സത്യം ജയിക്കുമെന്ന പ്രതീക്ഷ.

COMMENTS