പരിണീതി ചോപ്ര രണ്ടു ഷര്‍ട്ട് വാങ്ങി. വില വെറും 10 ലക്ഷം രൂപ! നാലു ലക്ഷത്തിന് ഉച്ചഭക്ഷണവും കഴിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെള...
പരിണീതി ചോപ്ര രണ്ടു ഷര്‍ട്ട് വാങ്ങി. വില വെറും 10 ലക്ഷം രൂപ! നാലു ലക്ഷത്തിന് ഉച്ചഭക്ഷണവും കഴിച്ചു.
ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പരിണീതിയുടെ 10 ലക്ഷത്തിന്റെ ഷര്‍ട്ട് നെറ്റില്‍ തരംഗമാകുകയും ചെയ്തു.
എന്നാല്‍, ശരിക്കുള്ള സംഗതി വളരെ രസകരമാണ്. ഇന്തോനേഷ്യയില്‍ നിന്നാണ് ബോളിവുഡ് സുന്ദരി ഷര്ട്ടുവാങ്ങിയതും ഭക്ഷണം കഴിച്ചതും. ഇന്ത്യന്‍ രൂപയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്തോനേഷ്യന്‍ കറന്‍സിക്ക് മൂല്യം വളരെ കുറവാണ്.
ഷര്‍ട്ടിനു ചെലവാക്കിയ 10 ലക്ഷം ഇന്ത്യന്‍ കറന്‍സിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെറും 4665 രൂപയേ ആകുന്നുള്ളൂ. അതുപോലെ തന്നെയാണ് നാലു ലക്ഷം രൂപയുടെ ഉച്ചഭക്ഷണത്തിന്റെ കാര്യവും.
എന്തായാലും പരിണീതിയും ഷര്‍ട്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായികഴിഞ്ഞു.

COMMENTS