ജനനേന്ദ്രിയം മുറിക്കല്‍: സ്വാമിക്ക് കോടതി ജാമ്യം നിഷേധിച്ചു, പെണ്‍കുട്ടിക്ക് നുണപരിശോധന ആലോചിക്കുന്നു

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിക്കപ്പെട്ട് ജയിലിലായ സ്വാമി ഗംഗേശാനന്ദയ്ക്കു കോടതി ജാമ്യം നിഷേധിച്ചു. ഇതേസമയം, നുണപരിശോധനയ്ക്കു വിധേയയാവാ...

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിക്കപ്പെട്ട് ജയിലിലായ സ്വാമി ഗംഗേശാനന്ദയ്ക്കു കോടതി ജാമ്യം നിഷേധിച്ചു. ഇതേസമയം, നുണപരിശോധനയ്ക്കു വിധേയയാവാന്‍ തയ്യാറാണോ എന്നു വാദിയായ പെണ്‍കുട്ടിയോടു കോടതി ചോദിക്കുകയും ചെയ്തു.

ജാമ്യം തേടി സ്വാമി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ജാമ്യം നല്‍കുന്നതിനെ ശക്തമായി പ്രോസിക്യൂഷന്‍ എതിര്‍ത്തു. അന്വേഷണം പുരോഗമിക്കവേ ജാമ്യം നല്‍കിയാല്‍ കേസിനെ ബാധിക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പൊലീസ് അപേക്ഷ നല്കിയിരുന്നു. ഇതിന്‍മേലാണ് കോടതി നോട്ടീസ് ഉത്തരവായത്.

ഈ മാസം 26ന്  ഹാജരായി നുണപരിശോധനയ്ക്ക് വിധേയയാകുവാന്‍ കഴിയുമോ എന്ന് പറയണമെന്നാണ് തിരുവനന്തപുരം പോക്‌സോ കോടതി പറഞ്ഞിരിക്കുന്നത്.

തന്നെ പീഡിപ്പിക്കാന്‍ നോക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നാണ് ആദ്യം പെണ്‍കുട്ടി മൊഴി നല്‍കിയത്.  പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. കാമുകനാണ് ജനനേന്ദ്രിയം മുറിച്ചതെന്നായിരുന്നു രണ്ടാമത്തെ മൊഴി. സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ പൊലീസ് അപേക്ഷ നല്കിയത്.


Summary: Swamy Gangesananda's bail plea has been rejected by the court. The prosecution strongly opposed the bail. Police said the case will be affected if the bail is granted.

Tags: Swamy Gangesananda, bail plea, prosecution, Police






COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ജനനേന്ദ്രിയം മുറിക്കല്‍: സ്വാമിക്ക് കോടതി ജാമ്യം നിഷേധിച്ചു, പെണ്‍കുട്ടിക്ക് നുണപരിശോധന ആലോചിക്കുന്നു
ജനനേന്ദ്രിയം മുറിക്കല്‍: സ്വാമിക്ക് കോടതി ജാമ്യം നിഷേധിച്ചു, പെണ്‍കുട്ടിക്ക് നുണപരിശോധന ആലോചിക്കുന്നു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5kNJXPdXLIJJpiyfcYzb1bk2mFDzeU9SqlFm41pHDwqTBP3mxSiPiZHSrZEGCs20Et7Uozyxu0SHLn66Gd033Jmo5XVeV9HjGi4K6eiEIxX_AwEgbDLuMOsqOKM57L8PCltsV0NhWU85H/s400/swamy+gangeshananda_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5kNJXPdXLIJJpiyfcYzb1bk2mFDzeU9SqlFm41pHDwqTBP3mxSiPiZHSrZEGCs20Et7Uozyxu0SHLn66Gd033Jmo5XVeV9HjGi4K6eiEIxX_AwEgbDLuMOsqOKM57L8PCltsV0NhWU85H/s72-c/swamy+gangeshananda_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/no-bail-to-swamy-gangesananda.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/no-bail-to-swamy-gangesananda.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy